സ്വര്‍ണ വില കുറഞ്ഞു കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 21,950 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഒരു ഗ്രാമിന്റെ വില 10 രൂപ കുറഞ്ഞ് 2740 രൂപയായി.